Monday, June 2, 2014

0

mohanlal drama pictures photos images of mohanlal drama chayamukhi

  • Monday, June 2, 2014
  • tech
  • Share
  • മലയാള സാഹിത്യ ചരിത്രത്തിലെ ഒരിക്കലും മറക്കാൻ ആകാത്ത..എണ്ണം പറഞ്ഞ കഥാപാത്രങ്ങൾക്ക് ഈ മഹാ നടൻ വെറും ഒരു മണിക്കൂറിനുള്ളിൽ സ്റ്റേജിൽ ജീവൻ നൽകിയപ്പോൾ ആ കഥാപാത്രങ്ങളെ സൃഷ്ടിച്ചവർ പോലും അത്ഭുതപ്പെട്ടു....ഈ പരകായ പ്രവേശം എങ്ങനെ ഒരു മനുഷ്യന് സാധ്യമാകും എന്ന്...പക്ഷെ കഥാപാത്രങ്ങളായി അഭിനയിക്കാൻ ഈ മനുഷ്യനു അറിയില്ല...കഥാപാത്രമായി ജീവിക്കാനെ അറിയൂ...അത് കൊണ്ടാണല്ലോ മലയാളികളുടെ മനസ്സിലെ നടന വിഗ്രഹത്തിനു..നടന ദൈവത്തിനു ലാലേട്ടന്റെ മുഖം ആയതു...നന്ദി ലാലേട്ടാ...ഞങ്ങളെ എപ്പോഴും വിസ്മയിപിക്കുന്നതിനു..

    0 Responses to “mohanlal drama pictures photos images of mohanlal drama chayamukhi”

    Post a Comment